ഏതെങ്കിലും ഒരു വ്യക്തി അവരുടെ സ്വകാര്യസംരഭങ്ങളിൽ
വിക്കി എന്ന
വാക്കുപയോഗിക്കുന്നതിൽ യാതൊരു നിയമതടസ്സങ്ങളുമില്ലെന്ന് കരുതുന്നു. പക്ഷെ,
വിക്കിപീഡിയ എന്നോ വിക്കിമീഡിയ എന്നോ ഉപയോഗിക്കുന്നതിൽ നിയമതടസ്സമുണ്ടു
താനും.
ഇവിടെ ഞാൻ മനസിലാക്കിയെടുത്തോളം പ്രശ്നം പത്രലേഖകരുടേതാണു്. വിക്കി എന്നു
കേട്ടയുടനെ വിക്കിപീഡിയ എന്നു കരുതി അവർ വാർത്ത കൊടുത്തതാവാനാണു സാദ്ധ്യത.
അതു കൊണ്ട് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ചർച്ച നമുക്ക്
അവസാനിപ്പിക്കാം
എന്നാണെന്റെ അഭിപ്രായം.
2013/5/17 Netha Hussain <nethahussain(a)gmail.com>
ഈ വ്യക്തി കോഴിക്കോട് മലബാർ കൃസ്ത്യൻ കോളേജിൽ നടന്ന
വിക്കിപീഡിയ
പഠനശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. എന്നെയും മറ്റ് സംഘാടകരെയും
പരിചയപ്പെട്ടതുമാണ്.
Netha
2013/5/17 kannan shanmugam <fotographerkannan(a)gmail.com>
> സെബാസ്റ്റ്യന്‍ പനക്കല്‍, ചെയര്മാന് നമ്മുടെ പത്തനംത്തിട്ട വിക്കി
> ശിബിരത്തില്‍ പങ്കെടുത്തതായി കാണുന്നു. അഖിലേ...........ഫുവാദ്
> മാഷെ.........ഈ
> പുള്ളിയുടെ കാര്യമാന്നോ പറഞ്ഞേ.......
>
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…
>
> കണ്ണന്
>
>
> 2013/5/17 Shiju Alex <shijualexonline(a)gmail.com>
>
>> ഇതിൽ പേരു പരാമർശിച്ചിട്ടുള്ള സെബാസ്റ്റ്യൻ പനയ്ക്കൽ എന്നയാൾ
>> വിക്കിയുമായി (വിക്കിപീഡിയയോ വിക്കിമീഡിയ ഫൗണ്ടേഷനോ അല്ല) ബന്ധപ്പെട്ട
>> എന്തൊക്കെയോ വാണിജ്യസംരംഭങ്ങൾക്ക് പിന്നിൽ ഉള്ള ആളാണ്. എറണാകുളത്ത്
>> വിക്കിസംഗമം നടന്നപ്പോൽ അതുമായി ബന്ധപ്പെട്ട എന്തൊക്കെയോ സിഡികൾ അദ്ദേഹം
>> അവിടെ
>> വിതരണം ചെയ്തത് ഓർക്കുന്നു. ഞാൻ ഇപ്പൊ തപ്പിയപ്പോൾ കിട്ടിയ ഒരു കണ്ണി
>> ഇതാ:
>> *eschoolkerala* - home <http://eschoolkerala.wikispaces.com/> (ഈ
>> ഗൂഗിൾ സെർച്ച്
>>
ഫലവും<https://www.google.co.in/search?q=sebastian+panakkal#q=sebastian+panakal+eschool>നോക്കിക്കേ)
>>
>> അനൂപ് പറഞ്ഞത് പോലെ പത്രലെഖകർ വിക്കിയെന്ന് കേട്ടപ്പോൾ അതിനെ
>> വിക്കിപീഡിയയുമായി ബന്ധിപ്പിച്ചതാവും
>>
>>
>>
>> 2013/5/17 Anoop Narayanan <anoop.ind(a)gmail.com>
>>
>>> ദേശാഭിമാനിയിൽ മാത്രമാണല്ലോ വിക്കിപീഡിയ എന്നു കാണുന്നത്. ബാക്കി തന്ന
>>> ലിങ്കുകളിലെല്ലാം വിക്കി എന്നു മാത്രമേ ഉള്ളൂ. ദേശാഭിമാനിയുടെ സ്വന്തം
>>> ലേഖിക
>>> വിക്കി എന്നു കേട്ടപ്പോൾ അതു വിക്കിപീഡിയ എന്നു കരുതിയതാകാനാണു
>>> സാദ്ധ്യത. :)
>>>
>>>
>>> On Fri, May 17, 2013 at 9:43 AM, manoj k <
>>> manojkmohanme03107(a)gmail.com> wrote:
>>>
>>>> ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിക്കുന്നതായി കാണുന്നു. പല
>>>> പ്രാധാനമാധ്യമങ്ങളിലും വന്നിട്ടുണ്ട്. ആര്‍ക്കെങ്കിലും നിജസ്ഥിതി
>>>> അറിയുമോ ?
>>>>
>>>> ഗൂഗ്ലിയപ്പോള്‍ കിട്ടിയ ലിങ്ക്
>>>>
http://www.startupvillage.in/geogebra-study-center-at-startup-village/
>>>>
>>>> An International Study center for women opened at Startup Village
>>>> by
>>>> Geogebra providing online education with guaranteed job
>>>> facilities.This
>>>> training facility which is a joint venture of Wikipedia and UNESCO
>>>> is one
>>>> of the 10 centres to become operational in India.
>>>>
>>>>
Deshabhimani<http://www.startupvillage.in/wp-content/uploads/2013/05/13.05.2013-GeoGebra-study-center-at-Startup-village-Deshabhimani-Pg-03.jpg>
>>>> Malayala
>>>>
Manorama<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra-Institute-at-Startup-Village-Malayala-Manorama-Pg-06.jpg>
>>>> Kerala
>>>>
Kaumudi<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra-Institute-at-Startup-Village-Kerala-Kaumudi-Pg-04.jpg>
>>>>
Madhyamam<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra-Institute-at-Startup-Village-Madhyamam-Pg-02.jpg>
>>>>
Veekshanam<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra-Institute-at-Startup-Village-Veekshanam-Pg-03.jpg>
>>>>
Chandrika<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra-Institute-at-Startup-Village-Chandrika-Pg-03.jpg>
>>>>
>>>>
>>>> [image: ഇൻലൈൻ ഇമേജ് 1]
>>>>
>>>> Manoj.K/മനോജ്.കെ
>>>>
www.manojkmohan.com
>>>>
>>>> --
>>>>
>>>>
>>>>
>>>>
>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Kannan shanmugam
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: