കൊല്ലത്ത് നടക്കുന്ന സംഗമത്തില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ചര്‍ച്ചകള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും പ്രാധാന്യം നല്‍കണം. പുതുമുഖങ്ങള്‍ക്ക് വിക്കിപീഡിയ പരിചയപ്പെടുത്തലും മറ്റും അനുബന്ധ പരിപാടിയായി നടത്തിയാല്‍ മതി. വിക്കിപീഡിയ സ്കൂള്‍ അംബാസിഡര്‍ പദ്ധതി, സ്കൂളുകള്‍ക്ക് വിക്കിഗ്രന്ഥശാല പദ്ധതി, ക്യാമ്പസ് വിക്കി ശിബിരങ്ങള്‍/വിക്കി അക്കാദമി നടത്തിപ്പ് മുതലായ വിളയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, ചുമതലക്കാരെ കണ്ടെത്തുകയുമാകാം.
--ശിവഹരി
2012, ഫെബ്രുവരി 4 12:41 വൈകുന്നേരം ന്, Ramesh N G rameshng@gmail.comഎഴുതി:
- ടേബിളാക്കിയിട്ടുണ്ട്.
2012/2/4 Adv. T.K Sujith tksujith@gmail.com
കൊല്ലം വിക്കി സംഗമോത്സവം താളില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിപാടി (കരട്) കാണുമല്ലോ.... രണ്ടു ദിവസത്തെ പരിപാടിയില്‍ നമുക്ക് 12 - 15 പേപ്പറുകള്‍ മിനിമം അവതരിപ്പിക്കാം. അവതരണവും ചര്‍ച്ചയും കൂടി ഒന്നര മണിക്കൂര്‍ എന്ന് കണക്കുകൂട്ടിയാലാണങ്ങനെ വരുന്നത്. മുക്കാല്‍ മണിക്കൂര്‍ വെച്ചാണെങ്കില്‍ പേപ്പറുകളുടെ എണ്ണം ഇരട്ടി ആകും. ഇനി വേണ്ടത് ഏതൊക്കെ വിഷയങ്ങളില്‍ പേപ്പറുകള്‍ ഉണ്ടാകണം എന്നതാണ്. അഭിപ്രായം ഈ ലിസ്റ്റിലോ സംഗമോത്സവ താളിന്റെ പരിപാടി പേജിലോhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BEരേഖപ്പെടുത്തുമല്ലോ...
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l