കൊല്ലത്ത് നടക്കുന്ന സംഗമത്തില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ചര്‍ച്ചകള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും പ്രാധാന്യം നല്‍കണം. പുതുമുഖങ്ങള്‍ക്ക് വിക്കിപീഡിയ പരിചയപ്പെടുത്തലും മറ്റും അനുബന്ധ പരിപാടിയായി നടത്തിയാല്‍ മതി. വിക്കിപീഡിയ സ്കൂള്‍ അംബാസിഡര്‍ പദ്ധതി, സ്കൂളുകള്‍ക്ക് വിക്കിഗ്രന്ഥശാല പദ്ധതി, ക്യാമ്പസ് വിക്കി ശിബിരങ്ങള്‍/വിക്കി അക്കാദമി നടത്തിപ്പ് മുതലായ വിളയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, ചുമതലക്കാരെ കണ്ടെത്തുകയുമാകാം.

--ശിവഹരി

2012, ഫെബ്രുവരി 4 12:41 വൈകുന്നേരം ന്, Ramesh N G <rameshng@gmail.com> എഴുതി:
പരിപാടി പേജ് ടേബിളാക്കിയിട്ടുണ്ട്.


2012/2/4 Adv. T.K Sujith <tksujith@gmail.com>
കൊല്ലം വിക്കി സംഗമോത്സവം താളില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിപാടി (കരട്) കാണുമല്ലോ....
രണ്ടു ദിവസത്തെ പരിപാടിയില്‍ നമുക്ക് 12 - 15 പേപ്പറുകള്‍ മിനിമം അവതരിപ്പിക്കാം.
അവതരണവും ചര്‍ച്ചയും കൂടി ഒന്നര മണിക്കൂര്‍ എന്ന് കണക്കുകൂട്ടിയാലാണങ്ങനെ വരുന്നത്.
മുക്കാല്‍ മണിക്കൂര്‍ വെച്ചാണെങ്കില്‍ പേപ്പറുകളുടെ എണ്ണം ഇരട്ടി ആകും.
ഇനി വേണ്ടത് ഏതൊക്കെ വിഷയങ്ങളില്‍ പേപ്പറുകള്‍ ഉണ്ടാകണം എന്നതാണ്.
അഭിപ്രായം ഈ ലിസ്റ്റിലോ സംഗമോത്സവ താളിന്റെ പരിപാടി പേജിലോ രേഖപ്പെടുത്തുമല്ലോ...


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom