ഉണ്ട്. എനിക്കും അനുഭവപ്പെട്ടിരുന്നു. മീഡിയവിക്കി 1.19http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8Dപ്രതിഷ്ഠാപനം ചെയ്തതിനു ശേഷമാണെന്ന് തോന്നുന്നു.
On Sat, Mar 3, 2012 at 8:03 AM, സുനിൽ (Sunil) vssun9@gmail.com wrote:
മീഡിയാവിക്കിയുടെ പുതിയ അപ്ഡേറ്റ് വന്നതിനു ശേഷമാണെന്നു തോന്നുന്നു, എഡിറ്റ് ടൂൾബാർ ലോഡാകുന്നില്ല. സ്വതേയുള്ള ക്രമീകരണങ്ങൾ ഇട്ടുനോക്കിയപ്പോൾ ഒരിക്കൽ ശരിയായിരുന്ന. എന്നാൽ ഇപ്പോൾ അങ്ങനെയും ശരിയാകുന്നില്ല. മറ്റാർക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l