ഉറവിടം പോലുമില്ലല്ലോ.
2012/8/5 Sreejith K. <sreejithk2000(a)gmail.com>
നമ്മൾ
ത്യാഗരാജൻ<http://ml.wikipedia.org/wiki/%E0%B4%A4%E0%B5%8D%E0%B4%AF%E0%B4…
എന്ന
താളിൽ ഉപയോഗിക്കുന്ന ത്യാഗരാജസ്വാമികളുടെ ചിത്രം അതിന്റെ പ്രസിദ്ധീകരണതിയതി
നൽകിയിട്ടില്ല എന്ന കാരണത്താൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവർ അത് ഇവിടെയോ, കോമൺസിലെ
മായ്ക്കാനുള്ള നിർദ്ദേശത്തിന്റെ താളിലോ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.
ചിത്രം:
http://commons.wikimedia.org/wiki/File:Tyagaraja.jpg
മായ്ക്കാനുള്ള നിർദ്ദേശം:
http://commons.wikimedia.org/wiki/Commons:Deletion_requests/File:Tyagaraja.…
- ശ്രീജിത്ത് കെ.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l