+1 പ്രവീൺ
മലയാളത്തിൽ അപ്ലോഡ് ചെയ്യുന്നവർ അവിടെ ചെയ്യട്ടെ. അല്ലാത്തവർ കോമൺസിലേക്ക്
ചെയ്യട്ടെ. ഇതിനായി പ്രത്യേക നയം രൂപീകരിക്കേണ്ട ആവശ്യമുണ്ടെന്ന്
തോന്നുന്നില്ല.
ഒരു ഓഫ് ടോപിക്: ഇത് മലയാളം വിക്കിപീഡിയയുമായി ബന്ധപ്പെട്ട ചർച്ചകൾ ചെയ്യുന്ന
ഇടം ആയതിനാൽ പരമാവധി സംവാദങ്ങൾ മലയാളത്തിൽ മാത്രം ആയിരിക്കുവാൻ ശ്രമിക്കുക.
2010/10/12 praveenp <me.praveen(a)gmail.com>
On Tuesday 12 October 2010 04:28 PM, Binu Kalarickan
wrote:
Then we should employ the bot... and disable the
upload in Ml.wii till
the boat finish the job...only fair use image to be uploaded to ml.wiki
With warm regards
Binu Kalarickan
കോമണ്‍സില്‍ അപ്ലോഡ് ചെയ്യുന്നതാണ് നല്ലത്. ശരിതന്നെ, പക്ഷേ മലയാളം
വിക്കിസംരംഭങ്ങളില്‍
അപ്ലോഡ് ചെയ്യാമെന്നും അങ്ങനെ ചെയ്തവയില് അനുയോജ്യമായവ കോമണ്‍സിലോട്ട്
മാറ്റാമെന്നുമിരിക്കെ
എന്തിന് മലയാളത്തിലെ അപ്ലോഡ് നിര്‍ത്തണം? മലയാളം സംരംഭങ്ങളിലെ ഉപയോക്താവിന്
അനാവശ്യമായ
ആശയക്കുഴപ്പമുണ്ടാക്കാമെന്നല്ലാതെ ഇങ്ങനൊരു മാറ്റത്തിന്
ഗുണമൊന്നുമില്ലന്നഭിപ്രായം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l