ഈ ആദ്യഘട്ട ചർച്ചയുടെ ചുരുക്കം ഒന്ന് ഷെയർ ചെയ്യാമോ? 1. ചർച്ച ചെയ്ത കാര്യങ്ങൾ. 2. ചെയ്യാൻ തീരുമാനിച്ച കാര്യങ്ങൾ എന്നിവ?
On Sat, Mar 3, 2012 at 8:09 AM, Adv. T.K Sujith tksujith@gmail.com wrote:
സുഹൃത്തുക്കളേ, ഏപ്രില്‍ 21,22 ന് കൊല്ലത്ത് നടക്കുന്ന സംഗമോത്സവത്തിന്റെ സംഘാടന ഇപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്...
പങ്കാളിത്തം, രജിസ്ട്രേഷന് ഫീസ്, പ്രബന്ധാവതരണം, പശ്ചാത്തല സൌകര്യങ്ങള്‍, ഉള്ളടക്കം തുടങ്ങിയ വിവിധ കാര്യങ്ങള്‍ തീരുമാനമാകാനുണ്ട്.
ഇന്ന് രാത്രി (24/03/2012) 9 മണിമുതല്‍ 10 മണിവരെ സംഗമോത്സവം ഐ.ആര്.സി ചാറ്റ് മീറ്റിംഗ് സംഘടിപ്പിക്കുന്നു. താങ്കളും പങ്കെടുക്കുമല്ലോ... ഐ.ആര്.സി ചാനലിലേക്ക് ഇതുവഴിhttp://webchat.freenode.net/?channels=wikipedia-mlഎത്താം. -- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l