ഈ ആദ്യഘട്ട ചർച്ചയുടെ ചുരുക്കം ഒന്ന് ഷെയർ ചെയ്യാമോ?
1. ചർച്ച ചെയ്ത കാര്യങ്ങൾ.
2. ചെയ്യാൻ തീരുമാനിച്ച കാര്യങ്ങൾ എന്നിവ?
സുഹൃത്തുക്കളേ,
ഏപ്രില്‍ 21,22 ന് കൊല്ലത്ത് നടക്കുന്ന സംഗമോത്സവത്തിന്റെ സംഘാടന ഇപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്...
പങ്കാളിത്തം, രജിസ്ട്രേഷന് ഫീസ്, പ്രബന്ധാവതരണം, പശ്ചാത്തല സൌകര്യങ്ങള്‍, ഉള്ളടക്കം തുടങ്ങിയ വിവിധ കാര്യങ്ങള്‍ തീരുമാനമാകാനുണ്ട്.
ഇന്ന് രാത്രി (24/03/2012) 9 മണിമുതല്‍ 10 മണിവരെ സംഗമോത്സവം ഐ.ആര്.സി ചാറ്റ് മീറ്റിംഗ് സംഘടിപ്പിക്കുന്നു. താങ്കളും പങ്കെടുക്കുമല്ലോ...
ഐ.ആര്.സി ചാനലിലേക്ക് ഇതുവഴി എത്താം.
--
Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l