2012-ലെ മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനായി കോമൺസിൽ ഒന്നാം റൗണ്ട്
വോട്ടിങ്ങ് ആരംഭിച്ചിട്ടുണ്ട്. 2013 ജനുവരി 1-നു മുൻപായി ഏതെങ്കിലും
വിക്കിമീഡിയ പ്രൊജക്റ്റുകളിൽ(യൂനിഫൈഡ് ലോഗിൻ ചെയ്തിരിക്കണം) കുറഞ്ഞത് 75
തിരുത്തലുകൾ ചെയ്തിട്ടുള്ളവർക്ക് വോട്ട് ചെയ്യാവുന്നതാണ്.
*വോട്ടുചെയ്യാവുന്ന അവസാന തീയതി : 2013 ജനുവരി 30, 23:59:59 +0000*
ഒന്നാം റൗണ്ടിൽ എത്ര ചിത്രങ്ങൾക്കുവേണമെങ്കിലും വോട്ടുചെയ്യാം, എന്നാൽ അവസാന
റൗണ്ടിൽ ഒരൊറ്റ ചിത്രത്തിനേ വോട്ട് ചെയ്യാൻ പാടുള്ളൂ.
എലിജിബിലിറ്റി
ടൂൾ<http://toolserver.org/~pathoschild/accounteligibility/?user=&wik…
ഉപയോഗിച്ച്
വോട്ട് ചെയ്യാനുള്ള യോഗ്യത നോക്കാവുന്നതാണ്
മികച്ച ചിത്രങ്ങൾക്ക് വോട്ട് നൽകി കോമൺസിലെ ഈ സംരംഭം വിജയിപ്പിക്കാൻ
അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾ:
http://commons.wikimedia.org/wiki/Commons:Picture_of_the_Year/2012/Eligibil…
വോട്ട് ചെയ്യാനുള്ള വർഗ്ഗങ്ങൾ: *
http://commons.wikimedia.org/wiki/Commons:Picture_of_the_Year/2012/Galleries
*
--
Best Regards
Vaishak Kallore