വിക്കിസംഗമോത്സവത്തോട് http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012അനുബന്ധിച്ച് കൊല്ലം ജില്ല/നഗരം കേന്ദ്രമാക്കി കുട്ടികള്‍ക്ക് / മുതിര്‍ന്നവര്‍ക്ക് വേണ്ടി പ്രത്യേകം ചിത്രശേഖരണ പരിപാടി വേണമെന്ന നിര്‍ദ്ദേശം സംഘാടക സമിതിhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%82%E0%B4%98%E0%B4%BE%E0%B4%9F%E0%B4%95_%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BFയില്‍ ഉയര്‍ന്നിട്ടുണ്ട്.
അതിനായി പ്രത്യേകം മത്സരം, സമ്മാനം ഇവ അനൌണ്സ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. അത്തരത്തിലൊരു മത്സരം നടന്നാല്‍ കൊല്ലത്ത് പ്രചരണത്തിന് ഏറെ സഹായിക്കും.
നമ്മുടെ ഈ പദ്ധതിയുടെ ഉപപദ്ധതി ആയി അത് സംഘടിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടാവുമോ...?