ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും
പിന്തുടരണമെന്നാണൊ പറയുന്നത്?
ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു.
2009/1/15 Sreejith K. <sreejithk2000(a)gmail.com>
തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള്
തോന്നിയപോലെ ഉച്ഛരിച്ചാല്‍
അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല എന്നത് 99.99
തരം [image: :)]
2009/1/15 Devadas VM <vm.devadas(a)gmail.com>
മലയാളം വിക്കി അല്ലേ നമ്മള് ഉണ്ടാക്കുന്നത് അപ്പോള്‍ മലയാളികള്‍
> പറയുന്ന "തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍ പറയുന്ന
> "തെലുഗ്" അല്ലല്ലോ.
>
> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന് പറയില്ല,
"കേരള"
> എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന് വേണോ, അതോ
> ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്സോടെ "കേരളം" എന്ന് തന്നെ വേണോ?
> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
>
> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
>
> 2009/1/15 V K Adarsh <adarshpillai(a)gmail.com>
>
>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും തെലുങ്ക് എന്ന്
>> തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം വരെയെങ്കിലും
>> തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
>>
>> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>>
>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്.
>>> മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് എന്നുതന്നെയാണ്.
>>> ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
>>>
>>> - ശ്രീജിത്ത് കെ
>>>
>>> 2009/1/15 Anoop <anoop.ind(a)gmail.com>
>>>
>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>
തെലുങ്ക്ചലച്ചിത്ര
>>>>
അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E…
ശരി?
>>>> --
>>>> With Regards,
>>>> Anoop
>>>> anoop.ind(a)gmail.com
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>> Wikiml-l(a)lists.wikimedia.org
>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l(a)lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> sincerely yours
>>
>> V K Adarsh
>> __________________________________
>> Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
>> Technology,Kollam-10
>> & web admin of
http://urjasamrakshanam.org
>>
>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
>> Mob: 093879 07485 blog:
www.blogbhoomi.blogspot.com
>> ********************************************
>> Environment friendly Request:
>> "Please consider your environmental responsibility and don't print
>> this e-mail unless you really need to"
>>
>> Save Paper; Save Trees
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l(a)lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Regards,
>
> Devadas V.M
>
>
> ooo0
> ( ) 0ooo
> \ ( ( )
> \ _) ) /
> ( _/
>
> Move the good steps for a better world
> --------------------------------------------------------
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l(a)lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop
anoop.ind(a)gmail.com
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org