ഏതാനും തെലുങ്കന്മാരോടും തെലുങ്കത്തികളോടും ചോദിച്ചു. തെലുഗു എന്നു തന്നെയാണു്
ആ ഭാഷയിൽ അതിന്റെ പേരു്.
മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു തെറ്റാണോ എന്നു
പറയാൻ ഞാൻ ആളല്ല. ഇനി അതു തെലുഗ് ആയാലും തെലുങ്കന്മാരെയും തെലുങ്കത്തികളെയും
തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :)
--
എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ?
http://malayalam.usvishakh.net/blog/posts-categorywise/
2009/1/15 Sreejith K.
sreejithk2000@gmail.com
> "A lie repeated a hundred times becomes the truth."
http://diderotsdiary.iannelli.us/2008/08/lie-repeated-hundred-times-becomes.htmlഇതാണോ
> സാറിന്റെ വിശ്വാസം? [image: :)]
>
> 2009/1/15 Devadas VM
vm.devadas@gmail.com
>
>> ലിങ്ക് കിട്ടുന്നില്ല.
>> തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല് നല്ലത്.
>> "തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി അല്ലേ?
>> "രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്ത്യ ഷെന്‍" എന്നു ബംഗാളികള്‍ പറയുമ്പോള്‍
>> "രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ സെന്‍" എന്നും പറയുന്നത് തെറ്റാനോ,
>> മലയാളിയുടെ ശൈലി ആണോ?
>>
>>
>> വേറൊന്ന്
>> "തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ പ്രയോഗിച്ച് കേട്ടിട്ടുള്ളത്,
>> അല്ലേ?
>>
>>
>> ഓഫ്.
>> വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന് ഒരുപാട് "തെലുങ്ക്" സിനിമകളെ ചര്
>> ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന് കൊടുത്തും "തെലുങ്കി"നെ സംരക്ഷിക്കും.
>>
>> 2009/1/15 Anoop
anoop.ind@gmail.com
>>
>>> ഇവിടെ
http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8Dഇങ്ങനെ ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും
>>> പിന്തുടരണമെന്നാണൊ പറയുന്നത്?
>>>
>>> ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു.
>>>
>>> 2009/1/15 Sreejith K.
sreejithk2000@gmail.com
>>>
>>>> തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള് തോന്നിയപോലെ ഉച്ഛരിച്ചാല്‍
>>>> അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല എന്നത് 99.99
>>>> തരം [image: :)]
>>>>
>>>> 2009/1/15 Devadas VM
vm.devadas@gmail.com
>>>>
>>>> മലയാളം വിക്കി അല്ലേ നമ്മള് ഉണ്ടാക്കുന്നത് അപ്പോള്‍ മലയാളികള്‍
>>>>> പറയുന്ന "തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍ പറയുന്ന
>>>>> "തെലുഗ്" അല്ലല്ലോ.
>>>>>
>>>>> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന് പറയില്ല, "കേരള"
>>>>> എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന് വേണോ, അതോ
>>>>> ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്സോടെ "കേരളം" എന്ന് തന്നെ വേണോ?
>>>>> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
>>>>>
>>>>> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
>>>>>
>>>>> 2009/1/15 V K Adarsh
adarshpillai@gmail.com
>>>>>
>>>>>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും തെലുങ്ക് എന്ന്
>>>>>> തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം വരെയെങ്കിലും
>>>>>> തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
>>>>>>
>>>>>> 2009/1/15 Sreejith K.
sreejithk2000@gmail.com
>>>>>>
>>>>>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്.
>>>>>>> മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് എന്നുതന്നെയാണ്.
>>>>>>> ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
>>>>>>>
>>>>>>> - ശ്രീജിത്ത് കെ
>>>>>>>
>>>>>>> 2009/1/15 Anoop
anoop.ind@gmail.com
>>>>>>>
>>>>>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>>>>>>>
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D തെലുങ്ക്ചലച്ചിത്ര
>>>>>>>> അഭിനേതാക്കള്‍
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8Dഏതാണു ശരി?
>>>>>>>> --
>>>>>>>> With Regards,
>>>>>>>> Anoop
>>>>>>>> anoop.ind@gmail.com
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>>> Wikiml-l@lists.wikimedia.org
>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>>> Wikiml-l@lists.wikimedia.org
>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> sincerely yours
>>>>>>
>>>>>> V K Adarsh
>>>>>> __________________________________
>>>>>> Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
>>>>>> Technology,Kollam-10
>>>>>> & web admin of
http://urjasamrakshanam.org
>>>>>>
>>>>>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
>>>>>> Mob: 093879 07485 blog: www.blogbhoomi.blogspot.com
>>>>>> ********************************************
>>>>>> Environment friendly Request:
>>>>>> "Please consider your environmental responsibility and don't print
>>>>>> this e-mail unless you really need to"
>>>>>>
>>>>>> Save Paper; Save Trees
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>> Wikiml-l@lists.wikimedia.org
>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> Regards,
>>>>>
>>>>> Devadas V.M
>>>>>
>>>>>
>>>>> ooo0
>>>>> ( ) 0ooo
>>>>> \ ( ( )
>>>>> \ _) ) /
>>>>> ( _/
>>>>>
>>>>> Move the good steps for a better world
>>>>> --------------------------------------------------------
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>> Wikiml-l@lists.wikimedia.org
>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>> Wikiml-l@lists.wikimedia.org
>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>> anoop.ind@gmail.com
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l@lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Regards,
>>
>> Devadas V.M
>>
>>
>> ooo0
>> ( ) 0ooo
>> \ ( ( )
>> \ _) ) /
>> ( _/
>>
>> Move the good steps for a better world
>> --------------------------------------------------------
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l@lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l@lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
>