ആശംസകൾ!
വാഷിംഗ്ടൻ ഡി. സി. വളരെ ദൂരത്തായതിനാൽ നിങ്ങളെ കാണാൻ കഴിയും എന്നു തോന്നുന്നില്ല.
2012/7/2 ajay balachandran drajay1976@yahoo.com
ആശംസകൾ
*From:* Netha Hussain nethahussain@gmail.com *To:* Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> *Sent:* Monday, 2 July 2012 3:29 PM *Subject:* [Wikiml-l] വിക്കിമാനിയ 2012-മലയാളി പ്രാതിനിധ്യം
പ്രിയപ്പെട്ടവരെ,
ഈ വർഷം യു.എസ്.എയിലെ വാഷിങ്ടൺ ഡി.സിയിൽ ജൂലൈ 12 മുതൽ 15 വരെ നടക്കുന്ന
വിക്കിമാനിയ http://wikimania2012.wikimedia.org/wiki/Main_Pageയിൽ പങ്കെടുക്കാൻ മലയാളം വിക്കിമീഡിയരായ വിശ്വനാഥനും (ഉപയോക്താവ്:Viswaprabha ) ജുനൈദിനും (ഉപയോക്താവ്:Junaidpv) സമ്പൂർണ്ണ സ്കോളർഷിപ്പ് കിട്ടിയിട്ടുള്ള കാര്യം സന്തോഷപൂർവ്വം അറിയിക്കുകയാണ്. രണ്ടുപേർക്കും എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ നേരുന്നു. വിസയിലുള്ള ചില സാങ്കേതിക തകരാറുകൾ കാരണം ജുനൈദിക്കയ്ക്ക് ഇത്തവണ യാത്രയ്ക്ക് സാധിക്കുകയില്ല. മലയാളത്തിന്റെ പ്രതിനിധിയായി വാഷിങ്ടണിലേക്ക് പറക്കുന്ന വിശ്വേട്ടന് യാത്രാമംഗളങ്ങൾ നേരുന്നു. കൂടാതെ, വാഷിങ്ടണിൽ താമസിക്കുന്ന മലയാളിയായ ജ്യോതിസും (ഉപയോക്താവ് :Jyothis) വിക്കിമാനിയയിൽ പങ്കെടുക്കുന്നുണ്ട്. ജ്യോതിസേട്ടനെയും, വിശ്വേട്ടനെയും, ജുനൈദിക്കയെയുമൊന്നും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്തതുകൊണ്ട് അതു ചെയ്യുന്നില്ല.
മൂന്നു പേർക്കും ആശംസകൾ നേരുന്നു.
നത
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l