വേറെ ഒരു കോപ്പിറൈറ്റ് ഇഷ്യൂ തെയ്യത്തിന്റെ വീഡിയോകളിൽ ഉള്ളതായി ഒരു
ഉപയോക്താവ്
പറയുകയുണ്ടായി<http://commons.wikimedia.org/wiki/User_talk:Vaikoovery#Fil…
.
Hi Vaikoovery, there is another issue: a permission (or explanation why
their performance is not protected) from the
performers is missing. Please
have a look to Indian Copyright
Rules<http://copyright.gov.in/Documents/CopyrightRules1957.pdf> especially
to performer´s rights (article 38). Regards,
--Pristurus<http://commons.wikimedia.org/wiki/User:Pristurus>
(talk <http://commons.wikimedia.org/wiki/User_talk:Pristurus>) 23:15, 15
February 2012 (UTC)
ഇതെന്താണെന്ന് പറയാമോ?
2012/2/15 Sreejith K. <sreejithk2000(a)gmail.com>
ഇതു വരെ നടന്ന സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ഈ
വീഡിയോയ്ക്ക്
പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലെന്നതാണ്. വീഡിയോ എടുത്ത ആൾക്ക് തന്നെ അതിന്റെ
ഉടമസ്ഥാവകാശം. ആ പാട്ടിന്റെ വരികൾക്ക് പകർപ്പവകാശം ഉണ്ടോ എന്നത്
അന്വേഷിക്കുന്നത് നന്നായിരിക്കും.
https://www.facebook.com/photo.php?v=3293665539455&set=vb.1202285452&am…
- ശ്രീജിത്ത് കെ
2012/2/15 kannan shanmugam <fotographerkannan(a)gmail.com>
സഖാവ് പി.കെ. മേദിനി കോമണ്‍സിനു വേണ്ടി
പാടിയത്..................സി.പി.ഐ
കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ നിന്ന്
http://www.facebook.com/?ref=tn_tnmn#!/fotographerkannan
ഇത് കോമണ്‍സില്‍ അപ്ലോഡമോ ? പകര്‍പ്പവകാശ പ്രശ്നമുണ്ടോ ?
2012/2/14 Adarsh VK <adarshpillai(a)gmail.com>
പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ (അതോ തകഴിയോ)
അഭിമുഖക്കാരെ
അടുപ്പിച്ചിരുന്നില്ല കാരണം ‘നമ്മുടെ തലയ്ക്കകത്തുള്ളത് പറയും അവന്മാര് അത്
പ്രസിദ്ധീകരിക്കും. ചില്ലിക്കാശ് പോലും കിട്ടില്ല‘. ചോദിക്കാനുള്ളത് എഴുതി
തന്നാല്‍ തിരികെ എഴുതി തരാം എന്നതായിരുന്നു മൂപ്പരുടെ ലൈന്‍
വികെ ആദര്‍ശ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Best Regards
Vaishak Kallore