വേറെ ഒരു കോപ്പിറൈറ്റ് ഇഷ്യൂ തെയ്യത്തിന്റെ വീഡിയോകളിൽ ഉള്ളതായി ഒരു ഉപയോക്താവ് പറയുകയുണ്ടായിhttp://commons.wikimedia.org/wiki/User_talk:Vaikoovery#File:Pullikkarinkaali_and_Puliyoor_Kaali.ogg_and_File:Kundati_Chamundi_-_Purappaatu.ogg .
Hi Vaikoovery, there is another issue: a permission (or explanation why
their performance is not protected) from the performers is missing. Please have a look to Indian Copyright Ruleshttp://copyright.gov.in/Documents/CopyrightRules1957.pdf especially to performer´s rights (article 38). Regards, --Pristurushttp://commons.wikimedia.org/wiki/User:Pristurus (talk http://commons.wikimedia.org/wiki/User_talk:Pristurus) 23:15, 15 February 2012 (UTC)
ഇതെന്താണെന്ന് പറയാമോ?
2012/2/15 Sreejith K. sreejithk2000@gmail.com
ഇതു വരെ നടന്ന സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ഈ വീഡിയോയ്ക്ക് പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലെന്നതാണ്. വീഡിയോ എടുത്ത ആൾക്ക് തന്നെ അതിന്റെ ഉടമസ്ഥാവകാശം. ആ പാട്ടിന്റെ വരികൾക്ക് പകർപ്പവകാശം ഉണ്ടോ എന്നത് അന്വേഷിക്കുന്നത് നന്നായിരിക്കും.
https://www.facebook.com/photo.php?v=3293665539455&set=vb.1202285452&...
- ശ്രീജിത്ത് കെ
2012/2/15 kannan shanmugam fotographerkannan@gmail.com
സഖാവ് പി.കെ. മേദിനി കോമണ്‍സിനു വേണ്ടി പാടിയത്..................സി.പി.ഐ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് http://www.facebook.com/?ref=tn_tnmn#!/fotographerkannan
ഇത് കോമണ്‍സില്‍ അപ്ലോഡമോ ? പകര്‍പ്പവകാശ പ്രശ്നമുണ്ടോ ?
2012/2/14 Adarsh VK adarshpillai@gmail.com
പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ (അതോ തകഴിയോ) അഭിമുഖക്കാരെ അടുപ്പിച്ചിരുന്നില്ല കാരണം ‘നമ്മുടെ തലയ്ക്കകത്തുള്ളത് പറയും അവന്മാര് അത് പ്രസിദ്ധീകരിക്കും. ചില്ലിക്കാശ് പോലും കിട്ടില്ല‘. ചോദിക്കാനുള്ളത് എഴുതി തന്നാല്‍ തിരികെ എഴുതി തരാം എന്നതായിരുന്നു മൂപ്പരുടെ ലൈന്‍
വികെ ആദര്‍ശ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Kannan shanmugam
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l