അഭിനന്ദനങ്ങൾ
2013/7/5 sugeesh | സുഗീഷ് * sajsugeesh@gmail.com
വക്കിലേ, ഒരു നന്ദിയിൽ ഇതൊക്കെ ഒതുക്കി പോകാമെന്ന് കരുതേണ്ട... ചെലവ് വേണം.... ആർക്ക് വേണ്ടേലും എനിക്ക് വേണം.. :)
On 7/5/13, Adv. T.K Sujith tksujith@gmail.com wrote:
ഇപ്പം പുടികിട്ടിയാ തെരഞ്ഞെടുക്കപ്പെട്ടവള്‍/വന്‍/വര് ഒക്കെ ഉണ്ടാകുന്നതിന് പിന്നില്‍ നതയെപ്പോലുള്ളവരുടെ ശക്തിയാണെന്ന് !
പണ്ട് ജുതന്മാരെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ അനുഭവം ജര്‍മ്മനിയില്‍ അവര്‍ക്ക് ശരിക്കും കിട്ടിയത്രേ. അപ്പോ എനിക്ക് എന്തോ വലുത് വരാനിരിക്കുന്നു എന്ന് ഊഹിക്കാം :)
എല്ലാ ചങ്ങാതിമാര്‍ക്കും, നതയ്കും, അഭിനന്ദിച്ചവര്‍ക്കും ഫോട്ടം പിടിച്ച ഡോക്ടര്‍ക്കും സോഷ്യല്‍ മീജിയയിലും മെയിലിംഗ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തവര്‍ക്കും ഒക്കെ പ്രത്യഭിവാദ്യങ്ങള്‍, നന്ദി !
സുജിത്ത്
--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l