കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. 2010 ഏപ്രില്‍ മാസം 10നോ 17നോ കേരളത്തില്‍ എവിടെയെങ്കിലും വെച്ചാകും മീറ്റപ്പ് നടക്കുന്നത് എന്നു മാത്രമാണു തീരുമാനിച്ചത്. കൂടുതല്‍ വിവരങ്ങള്‍ മീറ്റപ്പ് എന്നhttp://ml.wikipedia.org/wiki/Meetup-2010_Aprilതാളില്‍ പുതുക്കുന്നതായിരിക്കും.
പങ്കെടുക്കുവാനാഗ്രഹിക്കുന്നുവെങ്കില് അവിടെ സൗകര്യപ്രദമായ തീയ്യതിയില്‍ ഒരു കുറിപ്പിടൂ.
അനൂപ്
2010/2/2 AKBARALI CHARANKAV sirajnewswdr@gmail.com
മീറ്റപ്പിന്റെ കൂടുതല്‍ വിവരങ്ങളറിയാന്‍ താത്പര്യപ്പെടുന്നു.
On 2/2/10, സുനിൽ vssun9@gmail.com wrote:
I will be there between 2nd and 25th of April and almost free on any day.
On Tue, Feb 2, 2010 at 3:15 PM, Ramesh N G rameshng@gmail.com wrote:
What about a Malayalam Wikimeet up in this April?
regards Rameshng
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ....... അക്ബർ അലി വണ്ടൂർ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l