കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. 2010 ഏപ്രില്‍ മാസം 10നോ 17നോ കേരളത്തില്‍ എവിടെയെങ്കിലും വെച്ചാകും മീറ്റപ്പ് നടക്കുന്നത് എന്നു മാത്രമാണു തീരുമാനിച്ചത്. കൂടുതല്‍ വിവരങ്ങള്‍ മീറ്റപ്പ് എന്ന താളില്‍ പുതുക്കുന്നതായിരിക്കും.

പങ്കെടുക്കുവാനാഗ്രഹിക്കുന്നുവെങ്കില്‍ അവിടെ സൗകര്യപ്രദമായ തീയ്യതിയില്‍ ഒരു കുറിപ്പിടൂ.

അനൂപ്‌

2010/2/2 AKBARALI CHARANKAV <sirajnewswdr@gmail.com>
മീറ്റപ്പിന്റെ കൂടുതല്‍ വിവരങ്ങളറിയാന്‍ താത്‌പര്യപ്പെടുന്നു.

On 2/2/10, സുനിൽ <vssun9@gmail.com> wrote:
I will be there between 2nd and 25th of April and almost free on any day.

On Tue, Feb 2, 2010 at 3:15 PM, Ramesh N G <rameshng@gmail.com> wrote:
What about a Malayalam Wikimeet up in this April?
 
regards
Rameshng
 
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്നേഹത്തോടെ.......
                     അക്ബർ അലി
                     വണ്ടൂർ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop P
www.anoopp.in