സുഹൃത്തുക്കളേ,
ഏപ്രില്‍ 21,22 ന് കൊല്ലത്ത് നടക്കുന്ന സംഗമോത്സവത്തിന്റെ സംഘാടന
പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്...
പങ്കാളിത്തം, രജിസ്ട്രേഷന് ഫീസ്, പ്രബന്ധാവതരണം, പശ്ചാത്തല സൌകര്യങ്ങള്‍,
ഉള്ളടക്കം തുടങ്ങിയ വിവിധ കാര്യങ്ങള്‍ തീരുമാനമാകാനുണ്ട്.
ഇന്ന് രാത്രി (24/03/2012) 9 മണിമുതല്‍ 10 മണിവരെ സംഗമോത്സവം ഐ.ആര്.സി ചാറ്റ്
മീറ്റിംഗ് സംഘടിപ്പിക്കുന്നു. താങ്കളും പങ്കെടുക്കുമല്ലോ...
ഐ.ആര്.സി ചാനലിലേക്ക്
ഇതുവഴി<http://webchat.freenode.net/?channels=wikipedia-ml>എത്താംഎത്താം.
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841