സഖാവ് പി.കെ. മേദിനി കോമണ്‍സിനു വേണ്ടി പാടിയത്..................സി.പി.ഐ
കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ നിന്ന്
http://www.facebook.com/?ref=tn_tnmn#!/fotographerkannan
ഇത് കോമണ്‍സില്‍ അപ്ലോഡമോ ? പകര്‍പ്പവകാശ പ്രശ്നമുണ്ടോ ?
2012/2/14 Adarsh VK <adarshpillai(a)gmail.com>
പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ (അതോ തകഴിയോ)
അഭിമുഖക്കാരെ
അടുപ്പിച്ചിരുന്നില്ല കാരണം ‘നമ്മുടെ തലയ്ക്കകത്തുള്ളത് പറയും അവന്മാര് അത്
പ്രസിദ്ധീകരിക്കും. ചില്ലിക്കാശ് പോലും കിട്ടില്ല‘. ചോദിക്കാനുള്ളത് എഴുതി
തന്നാല്‍ തിരികെ എഴുതി തരാം എന്നതായിരുന്നു മൂപ്പരുടെ ലൈന്‍
വികെ ആദര്‍ശ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Kannan shanmugam