പഠനശിബിരം എന്ന വാക്കി തെറ്റുണ്ടോ?
2010/7/11 MAHESH MANGALAT <maheshmangalat(a)gmail.com>
അക്കാദമി എന്നല്ലാത്ത പദപ്രയോഗത്തിന് ഇത് കാണുക:
http://en.wikipedia.org/wiki/Wikipedia:Workshop
ബ്ലോഗിനും കഥാപ്രസംഗത്തിനും അക്കാദമിയായി. വിക്കിപീഡിയയ്ക്കു മാത്രം
ഇല്ലാതിരിക്കുന്നത് മോശം.
അക്കാദമി എന്ന പദപ്രയോഗം കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് ചര്ദ്ദിക്കാന്
തോന്നും. അത്ര കേമമാണ് കേരളത്തിലെ അക്കാദമികള്‍.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l