പഠനശിബിരം എന്ന വാക്കി തെറ്റുണ്ടോ?
2010/7/11 MAHESH MANGALAT maheshmangalat@gmail.com
അക്കാദമി എന്നല്ലാത്ത പദപ്രയോഗത്തിന് ഇത് കാണുക: http://en.wikipedia.org/wiki/Wikipedia:Workshop ബ്ലോഗിനും കഥാപ്രസംഗത്തിനും അക്കാദമിയായി. വിക്കിപീഡിയയ്ക്കു മാത്രം ഇല്ലാതിരിക്കുന്നത് മോശം. അക്കാദമി എന്ന പദപ്രയോഗം കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് ചര്ദ്ദിക്കാന് തോന്നും. അത്ര കേമമാണ് കേരളത്തിലെ അക്കാദമികള്‍.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l