തന്നെയാണു് ആ ഭാഷയിൽ അതിന്റെ പേരു്.
മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു തെറ്റാണോ
എന്നു പറയാൻ ഞാൻ ആളല്ല. ഇനി അതു തെലുഗ് ആയാലും തെലുങ്കന്മാരെയും
തെലുങ്കത്തികളെയും തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :)
- ഉമേഷ്
--
എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ?
2009/1/15 Sreejith K. <sreejithk2000(a)gmail.com>
"A lie repeated a hundred times becomes the
truth."<http://diderotsdiary.iannelli.us/2008/08/lie-repeated-hundred-times-becomes.html>ഇതാണോ
സാറിന്റെ വിശ്വാസം? [image: :)]
2009/1/15 Devadas VM <vm.devadas(a)gmail.com>
> ലിങ്ക് കിട്ടുന്നില്ല.
> തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല് നല്ലത്.
> "തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി അല്ലേ?
> "രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്ത്യ ഷെന്‍" എന്നു ബംഗാളികള്‍
> പറയുമ്പോള്‍
> "രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ സെന്‍" എന്നും പറയുന്നത്
തെറ്റാനോ,
> മലയാളിയുടെ ശൈലി ആണോ?
>
>
> വേറൊന്ന്
> "തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ പ്രയോഗിച്ച്
> കേട്ടിട്ടുള്ളത്, അല്ലേ?
>
>
> ഓഫ്.
> വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന് ഒരുപാട് "തെലുങ്ക്"
സിനിമകളെ
> ചര് ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന് കൊടുത്തും "തെലുങ്കി"നെ സംരക്ഷിക്കും.
>
> 2009/1/15 Anoop <anoop.ind(a)gmail.com>
>
>>
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%…
ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും
>> പിന്തുടരണമെന്നാണൊ പറയുന്നത്?
>>
>> ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു.
>>
>> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>>
>>> തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള് തോന്നിയപോലെ ഉച്ഛരിച്ചാല്‍
>>> അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല എന്നത് 99.99
>>> തരം [image: :)]
>>>
>>> 2009/1/15 Devadas VM <vm.devadas(a)gmail.com>
>>>
>>> മലയാളം വിക്കി അല്ലേ നമ്മള് ഉണ്ടാക്കുന്നത് അപ്പോള്‍ മലയാളികള്‍
>>>> പറയുന്ന "തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍
പറയുന്ന
>>>> "തെലുഗ്" അല്ലല്ലോ.
>>>>
>>>> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന്
പറയില്ല,
>>>> "കേരള" എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍
"കേരള" എന്ന് വേണോ, അതോ
>>>> ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്സോടെ "കേരളം" എന്ന്
തന്നെ വേണോ?
>>>> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
>>>>
>>>> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
>>>>
>>>> 2009/1/15 V K Adarsh <adarshpillai(a)gmail.com>
>>>>
>>>>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും തെലുങ്ക്
>>>>> എന്ന് തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം
>>>>> വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
>>>>>
>>>>> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>>>>>
>>>>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്.
>>>>>> മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ്
എന്നുതന്നെയാണ്.
>>>>>> ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
>>>>>>
>>>>>> - ശ്രീജിത്ത് കെ
>>>>>>
>>>>>> 2009/1/15 Anoop <anoop.ind(a)gmail.com>
>>>>>>
>>>>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>
തെലുങ്ക്ചലച്ചിത്ര
>>>>>>>
അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E…
ശരി?
>>>>>>> --
>>>>>>> With Regards,
>>>>>>> Anoop
>>>>>>> anoop.ind(a)gmail.com
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>> Wikiml-l(a)lists.wikimedia.org
>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> sincerely yours
>>>>>
>>>>> V K Adarsh
>>>>> __________________________________
>>>>> Off: Lecturer, Dept:of Mechanical Engineering,Younus college of
>>>>> Engg & Technology,Kollam-10
>>>>> & web admin of
http://urjasamrakshanam.org
>>>>>
>>>>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
>>>>> Mob: 093879 07485 blog:
www.blogbhoomi.blogspot.com
>>>>> ********************************************
>>>>> Environment friendly Request:
>>>>> "Please consider your environmental responsibility and don't
print
>>>>> this e-mail unless you really need to"
>>>>>
>>>>> Save Paper; Save Trees
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>> Wikiml-l(a)lists.wikimedia.org
>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> Regards,
>>>>
>>>> Devadas V.M
>>>>
>>>>
>>>> ooo0
>>>> ( ) 0ooo
>>>> \ ( ( )
>>>> \ _) ) /
>>>> ( _/
>>>>
>>>> Move the good steps for a better world
>>>> --------------------------------------------------------
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>> Wikiml-l(a)lists.wikimedia.org
>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l(a)lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>> anoop.ind(a)gmail.com
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l(a)lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Regards,
>
> Devadas V.M
>
>
> ooo0
> ( ) 0ooo
> \ ( ( )
> \ _) ) /
> ( _/
>
> Move the good steps for a better world
> --------------------------------------------------------
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l(a)lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org