*ഗൂഗിൾ ക്രോമിനു* മലയാളം വിക്കിപീഡിയയിലെ ടൈപ്പിങ്ങ് ഉപകരണത്തെ ഇഷ്ടപ്പെടുന്നില്ലെന്ന് കാണുന്നു. ഇടയ്ക്ക് വരും പിന്നേം മറയും അങ്ങനെ.
പക്ഷെ ഫയർഫോക്സിലും, ഇന്റർനെറ്റ് എക്സ്പ്ലോററിലും, ഓപ്പറയിലും ഈ ടൂൾ ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഗൂഗിൾ ക്രോമിനു ടൈപ്പിങ്ങ് ഉപകരണവുമായുള്ള പ്രശ്നം പരിഹരിക്കാൻ പ്രസ്തുത ടൂൾ നിർമ്മിച്ച ജുനൈദ് ശ്രമിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നത് വരെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങിനു ഫയർഫോക്സോ മറ്റോ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
*ഐ.എസ്.എം രീതിയി*ൽ (ഇൻസ്ക്രിപ്റ്റ്) മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം വിക്കിപീഡിയയിൽ തന്നെ ചേർത്തിട്ടുണ്ട്. മലയാളം വിക്കിപീഡിയയിൽ താളിന്റെ വലത്തേ അറ്റത്ത് മുകളീൽ കാണുന്ന ഡ്രോപ്പ് ഡൗണീൽ നിന്ന് *ഇൻസ്ക്രിപ്റ്റ്* എന്നത് തിരഞ്ഞെടുത്ത് *മലയാളത്തിലെഴുതുക* എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ മാത്രം മതി.
ഷിജു
On Fri, Dec 10, 2010 at 12:53 PM, Nishanth G nishanth.g77@gmail.com wrote:
I am new to this malayalam wikipedia. When I make an editing, the check box "MALAYALATHILEZHUTHUKA" is not displaying in the editing page. I am using google chrome 8.0 browser. Can I use "ISM Publisher" to type malayalam.
Thanks in advance
Nishanth.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l