സുഹൃത്തുക്കളെ
2013 സെപ്റ്റംബർ 28,29 തീയതികളിലായി തമിഴ് വിക്കിപീഡിയ പത്താം വാർഷികം ആഘോഷിക്കുയാണ്. ആഘോഷങ്ങളിലേക്ക് മലയാളം വിക്കിസമൂഹത്തേയും ക്ഷണിച്ചിട്ടൂണ്ട്.
മലയാളം വിക്കിസമൂഹത്തെ ക്ഷണിച്ചു കൊണ്ടുള്ള തമിഴ് വിക്കിപീഡിയനായ രവിയുടെ സന്ദേശം ഇവിടെ കാണാംhttps://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3AEmbassy&diff=1837068&oldid=1828483. ചെന്നെയിൽ ഉള്ളവർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കുമല്ലോ.
ഷിജു