സുഹൃത്തുക്കളെ
2013 സെപ്റ്റംബർ 28,29 തീയതികളിലായി തമിഴ് വിക്കിപീഡിയ പത്താം വാർഷികം
ആഘോഷിക്കുയാണ്. ആഘോഷങ്ങളിലേക്ക് മലയാളം വിക്കിസമൂഹത്തേയും ക്ഷണിച്ചിട്ടൂണ്ട്.
മലയാളം വിക്കിസമൂഹത്തെ ക്ഷണിച്ചു കൊണ്ടുള്ള തമിഴ് വിക്കിപീഡിയനായ രവിയുടെ
സന്ദേശം ഇവിടെ
കാണാം<https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B…id=1828483>.
ചെന്നെയിൽ ഉള്ളവർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കുമല്ലോ.
അതേ പോലെ വാർഷികത്തിനു ആശംസകളർപ്പിക്കാൻ ഈ
താൾ<https://ta.wikipedia.org/wiki/%E0%AE%B5%E0%AE%BF%E0%AE%95%E0%AF%8D%E…ിക്കുക.
ഷിജു