നിരവധി പെരുടെ അഭ്യർത്ഥന അനുസരിച്ച് ഈ പദ്ധതിയുടെ അവസാന തീയ്യതി 25 ലേക്ക്http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81&action=historysubmit&diff=950025&oldid=949946മാറ്റിയിട്ടുണ്ട്. ഒരാഴ്ച മുന്നോട്ടാക്കിയാൽ കെരലം മൊത്തം കോമൺസിലെക്ക് ആക്കാം എന്ന് ആരൊക്കെയോ പരഞ്ഞിരുന്നു. ഇനിയുള്ള ദിവസങ്ങൾ കേരളത്തിൽ നിന്നുള്ള പടങ്നഗ്ല്ക്കായി കാത്തിരിക്കുന്നു.
ശ്രീജിത്ത് സൂചിപ്പിച്ച പോലെ വിക്കിയിലെക്കുള്ള ഫോട്ടോ അപ്ലോഡിങ്ങ് ഈ പദ്ധതി കഴിഞ്ഞാലും തുടരേണ്ട ഒന്നാണു്. എല്ലാ വിക്കിസ്നേഹികളും സഹകരിക്കുക.
2011/4/12 നിരക്ഷരന് | Manoj Ravindran manojravindran@gmail.com
സമയ ബന്ധിതമായി നീങ്ങിയത് നന്നായി എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. എന്നാലും ഇലക്ഷൻ, വിഷു എന്നീ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഏപ്രിൽ 25 വരെ നീട്ടുന്നതിനോട് പൂർണ്ണമായും അനുകൂലിക്കുന്നു. അങ്ങനെ ചെയ്യാനായാൽ ........
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
എന്നിവ കുറേയൊക്കെ അവിടവിടങ്ങളിൽ പോയി എടുത്ത് അപ്ലോഡ് ചെയ്യാൻ വ്യക്തിപരമായി എനിക്ക് കഴിഞ്ഞെന്ന് വരും.
*ലേഖനം എഴുതാനുള്ള മടി കൊണ്ട് മാറി നിന്നിരുന്ന അനെകം പേർ ഈ പദ്ധതിയിലൂടെ പടങ്ങൾ സംഭാവന ചെയ്ത് വിക്കി പ്രവർത്തനത്തിൽ ചേർന്നു. *
ഇപ്പറഞ്ഞത് എന്റെ കാര്യത്തിൽ 100 % ശരിയാണ്.
-നിരക്ഷരൻ
2011/4/12 sugeesh | സുഗീഷ് * sajsugeesh@gmail.com
ടേയ് നമുക്കും അല്പം സമയം താടേ.......... എല്ലാം നിങ്ങ കൊണ്ടുപോകാണ്ടിരി....
2011/4/12 Shiju Alex shijualexonline@gmail.com
ഏപ്രിൽ മാസം മുഴുവനും ഒക്കെ ആയി നീട്ടുന്നത് കൊണ്ട് നമ്മൾ ഈ പദ്ധതിക്ക് ഉദ്ദെശിച്ച ഫലം കിട്ടില്ല. ഈ പദ്ധതി സമയ ബന്ധിതമായി പെട്ടെന്ന് പൂർത്തിയാക്കുന്നത് തന്നെയാണൂ് നല്ലത്.
ശ്രീജിത്ത് പറഞ്ഞത് പോലെ കൊമൺസിലേക്ക് പടങ്ങൾ അപ്ലോഡ് ചെയ്യാൻ ഈ പരിപാടിക്ക് വേണ്ടി കാത്തു നിൽക്കേണ്ട കാര്യമൊന്നും ഇല്ല. പക്ഷെ നമ്മൾ ഈ പരിപാടി നടത്തിയതിലൂടെ അനേകം പേരെ വിക്കിയിലെക്ക് പടങ്ങൾ ചേർക്കേണ്ട പ്രാധാന്യത്തെ കുറിച്ചും, കൃത്യമായ ലൈസൻസ് ഉപയൊഗിക്കേണ്ട പ്രധാന്യത്തെ കുറിച്ചും ഒക്കെ ബോധവൽക്കരിക്കാൻ കഴിഞ്ഞു. ലെഖനം എഴുതാനുള്ള മടി കൊണ്ട് മാറി നിന്നിരുന്ന അനെകം പേർ ഈ പദ്ധതിയിലൂടെ പടങ്ങൾ സംഭാവന ചെയ്ത് വിക്കി പ്രവർത്തനത്തിൽ ചേർന്നു. അപ്പോൾ സമയബന്ധിതമായി ഈ പരിപാടി നടത്തുന്നത് കൊണ്ട് ധാരാളം ഗുണം ഉണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. 1200 നടുത്ത് സ്വതന്ത്രചിത്രങ്ങൾ http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_Aprilഇതിനകം ഈ പദ്ധതിയിലൂടെ വന്ന കോമൺസിൽ എത്തി കഴിഞ്ഞു. അത് ഇപ്പോഴും കൂടി കൊണ്ടിരിക്കുന്നു.
സമയബന്ധിതമില്ലാതെ വെറുതെ ചിത്രം അപ്ലോഡ് ചെയ്യാൻ പറഞ്ഞിരുന്നു എങ്കിൽ ഇത് ഇത്ര വിജയിക്കുമായിരുന്നില്ല. അതിനാൽ ഈ പദ്ധതി നീട്ടി നീട്ടി കൊണ്ടു പോകാതെ നിശ്ചിതസമയത്തിനുള്ളിൽ തീർക്കണം.
ഏപ്രിൽ അവസാനം വരെ ലക്ഷ്യമില്ലാതെ മുന്നോട്ട് കൊണ്ടു പോവുക എന്നതല്ലാതെ, വളരെയധികം പെരുടെ അഭ്യർത്ഥന പരിഗണിച്ച് ഈ പദ്ധതി 7-8 ദിവസം മുന്നോട്ട് നീട്ടുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.
ഇപ്പോഴും കേരളത്തെ സംബന്ധിച്ച ചിത്രങ്ങൾ കുറവാണൂ്. *ഈ പദ്ധതിയുടെ ഒരു പ്രധാനലക്ഷ്യം കെരളത്തിലെ ഭരണസ്ഥാപനങ്ങളുടെ ചിത്രം വിക്കിയിലെത്തിക്കുക എന്നതായിരുന്നു*. അത് ഇതു വരെ നടപ്പിലാക്കാൻ നമുക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് കഴിഞ്നു് കിട്ടുന്ന ഇനിയുള്ള ദിവസങ്ങൾ കെരളത്തെ സംബന്ധിച്ചുള്ള കൂടുതൽ ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ എല്ലാവരും സഹായിക്കും എന്ന പ്രതീക്ഷയൊടെ വളരെയധികം പെരുടെ അഭ്യർത്ഥന മാനിച്ച് പദ്ധതി* ഏപ്രിൽ 25 *വരെ നീട്ടാം എന്നതിനെ ഞാൻ അനുകൂലിക്കുന്നു. സമവായമാണെങ്കിൽ അതിനനുസരിച്ഛുള്ള മാറ്റം വരുത്താം.
ബാക്കിയുള്ള 12 ദിവസങ്ങൾ കൊണ്ട് കേരളത്തെ സംബന്ധിച്ചുള്ള താഴെ പറയുന്ന വിഷയങ്ങളിലുള്ള ചിത്രങ്ങൾ വിക്കിയിലെത്തും എന്ന് കരുതട്ടെ.
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
ഷിജു
2011/4/12 CherianTinu Abraham tinucherian@gmail.com
I second extending it till end April. Btw the project is featured in the latest Wikipedia Signpost.
http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost/2011-04-11/News_an...
http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost/2011-04-11/News_and_notes Regards Tinu Cherian
2011/4/12 Anoop anoop.ind@gmail.com
എങ്കിലും പദ്ധതി നിലവിലുള്ളപ്പോൾ തന്നെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനാകും എല്ലാവർക്കും താല്പര്യം. ഈ വരുന്ന അവധി ദിവസങ്ങളിൽ ഇന്റർനെറ്റ് ലോകത്ത് നിന്ന് അകന്നു നിൽക്കുന്ന എന്നെയും രാജേഷിനെയും പോലുള്ളവർക്ക്(മറ്റു പലർക്കും) സമയം ഒരാഴ്ച കൂടി നീട്ടുന്നത് ഉപകാരപ്രദമായിരിക്കും. :)
2011/4/12 Sreejith K. sreejithk2000@gmail.com
ഈ വിക്കിപദ്ധതി നടക്കുന്ന സമയത്ത് മാത്രമേ ചിത്രങ്ങൾ അപ്ലോഡ് ചെയ്തുകൂടൂ
എന്നൊന്നും ഇല്ല. എല്ലാവരേയും ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഈ പദ്ധതിക്കുള്ളൂ. ഈ പദ്ധതി തീർന്നാലും അപ്ലോഡിങ്ങ് ആരും നിർത്തരുത് എന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യവും.
- ശ്രീജിത്ത് കെ.
2011/4/12 sugeesh | സുഗീഷ് * sajsugeesh@gmail.com
> 24 എന്തരിന്??? ഏപ്രിൽ മാസം മുഴുവനും കിടക്കട്ടേ.............. > എന്നാലേ എനിക്കും കുറച്ച് ചിത്രങ്ങൾ കയറ്റാൻ പറ്റൂ.......... ആരേലും ഒന്ന് > ഗൗനിക്കണേ > > 2011/4/12 Rajesh K rajeshodayanchal@gmail.com > >> *മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതിയുടെ >> അവസാനതീയതിയിൽ മാറ്റം വരുത്താനാവുമോ?* >> മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - എന്ന വിക്കിപദ്ധതിയുടെ >> അവസാനതീയതി ഏപ്രിൽ 17 നാണല്ലോ. തെരഞ്ഞെടുപ്പ്, വിഷു എന്നിവ പ്രമാണിച്ച് പലരും >> ഇപ്പോള് തെരക്കിലായതിനാല് അവസാന തിയതി ഏപ്രില് 24 ഞായറാഴ്ചയിലേക്കു >> നീട്ടുന്നതുകൊണ്ടു ബുദ്ധിമുട്ടുണ്ടോ. വിഷുവിന്റെ കുറച്ച് പടങ്ങളൊക്കെ >> എടുക്കണമെന്നുണ്ട് :) ചിത്രങ്ങളുമായി ഇവിടെ എത്താന് 18 -ആം തീയതിയാവും. >> അപ്പോഴേക്കും പദ്ധതിത്തീയതി കഴിഞ്ഞുപോവുമല്ലോ! >> >> >> *Regards...* >> Rajesh K >> Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) >> Email:rajeshodayanchal@gmail.com<#12f4a7871529dfc5_12f4a6e4ff84147f_12f4a6b6bf645140_12f4965aa15a107b_12f493da7098c622_12f4938ac12e861f_12f49355cde98e31_12f48b7fdae75ee6_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> >> Website:http://chayilyam.com >> >> - http://in.linkedin.com/in/rajeshodayanchal >> - http://www.twitter.com/odayanchal/ >> - http://www.facebook.com/#%21/odayanchal >> - http://www.orkut.co.in/Main#Profile?uid=2307759227150664180 >> - http://delicious.com/rajeshodayanchal/ >> - http://www.stumbleupon.com/stumbler/rajeshodayanchal/ >> - http://www.youtube.com/user/rajeshodayanchal >> - http://picasaweb.google.com/rajeshodayanchal/ >> - http://www.flickr.com/photos/90118566@N00/ >> - http://www.myspace.com/328788045 >> - http://www.google.com/profiles/rajeshodayanchal >> - http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE >> - http://en.wordpress.com/odayanchal/#my-blogs >> - http://www.moorkhan.blogspot.com/ >> - http://feeds.feedburner.com/Chayilyam >> >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > > -- > sugeesh > surat, gujarat > 09558711710 > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh surat, gujarat 09558711710
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l