വിക്കിപീഡിയ എൻന്ന ആശയം എത്രയോ കാലം മുമ്പേ നിലംപരിശായേനെ . മറ്റ് സമൂഹങ്ങളിൽ നിന്നും ഭിന്നമായി അഭിപ്രായ സമന്വയത്തിലൂന്നിയാണ് വിക്കി സമൂഹം മുന്നേറുന്നത്.. ഇവിടെ ഒരു ഭരണയന്ത്രമോ, കാര്യനിർവ്വാഹ സമിതിയോ കൂടിയിരുന്നു ഒരോ തിരുത്തലുകൾ നിശ്ചയിക്കുകയും നയരൂപീകരണം നടത്തുകയും ചെയ്യുകയ്യല്ല.മറിച്ച് പരസ്യവിമുക്തവും , സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ ഒരു വലിയ കൂട്ടായ്മയാണീവിടം.
2011/12/10 Ramesh N G rameshng@gmail.com
Wikipedia should have fallen to pieces long ago. It is consensus-driven, unlike just about any other community. There’s no real overarching administration, no board of executives determining every edit and every policy. Instead, a great community of volunteers work together to create this source of knowledge, free to use and free of ads.
ഇത് കൂടി തീർത്താൽ കഴിഞ്ഞു..
ഒരു കൺഫ്യൂഷൻ..
2011/12/10 സുനിൽ (Sunil) vssun9@gmail.com
http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml
കാർത്തിക് നാടാരെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തെറ്റുതിരുത്താൻ കൂടാവുന്നതാണ്.
കൂട്ടത്തിൽ പുതിയ ഒരെണ്ണം കൂടിയുണ്ട്.
http://meta.wikimedia.org/wiki/Fundraising_2011/GW_Letter/ml
ഗൊറില്ല വാർഫെയർ
2011/12/8 സുനിൽ (Sunil) vssun9@gmail.com
http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml
കാർത്തിക് നാടാരുടെ എഴുത്ത്
2011/12/8 സുനിൽ (Sunil) vssun9@gmail.com
http://meta.wikimedia.org/wiki/Fundraising_2011/Banners_2/ml
ബാനർ അപ്ഡേറ്റ്
2011/11/19 സുനിൽ (Sunil) vssun9@gmail.com
https://wikimediafoundation.org/w/index.php?title=FAQ/ml
പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു. ഇപ്പോഴത് സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2011/11/18 സുനിൽ (Sunil) vssun9@gmail.com
http://wikimediafoundation.org/wiki/Special:FundraiserStatistics വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു മാത്രല്ല. ശരാശരി സംഭാവന താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
2011/11/18 സുനിൽ (Sunil) vssun9@gmail.com
മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ > അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം എന്നു വിചാരിക്കുന്നു. > > > 2011/11/16 Anivar Aravind anivar@movingrepublic.org > >> >> https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&a... >> >> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു് >> >> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി >> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക. >> >> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന് താഴെപ്പറയുന്ന >> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍ തുക >> അപ്ഡേറ്റ് ചെയ്തൂടെ >> >> 100 250 500 1000 >> 2000 3000 5000 >> >> 2011/11/16 സുനിൽ (Sunil) vssun9@gmail.com: >> > >> > >> https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml >> > 2011/11/9 സുനിൽ (Sunil) vssun9@gmail.com >> >> >> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം >> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ >> തിരുത്താം >> >> >> >> 2011/11/9 Santhosh Thottingal santhosh.thottingal@gmail.com >> >>> >> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ. >> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്. >> >>> >> >>> -സന്തോഷ്. >> >>> _______________________________________________ >> >>> Wikiml-l is the mailing list for Malayalam Wikimedia Projects >> >>> email: Wikiml-l@lists.wikimedia.org >> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> >> > >> > >> > _______________________________________________ >> > Wikiml-l is the mailing list for Malayalam Wikimedia Projects >> > email: Wikiml-l@lists.wikimedia.org >> > Website: https://lists.wikimedia.org/mailman/listinfo/wikiml-l >> > >> > >> >> >> >> -- >> "[It is not] possible to distinguish between 'numerical' and >> 'nonnumerical' algorithms, as if numbers were somehow different from >> other kinds of precise information." - Donald Knuth >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> > >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l