കാർത്തിക് നാടാരുടെ എഴുത്ത്
2011/12/8 സുനിൽ (Sunil) <vssun9(a)gmail.com>
ബാനർ അപ്ഡേറ്റ്
2011/11/19 സുനിൽ (Sunil) <vssun9(a)gmail.com>
https://wikimediafoundation.org/w/index.php?title=FAQ/ml
>
> പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു. ഇപ്പോഴത്
> സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
>
>
> 2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
>
>>
http://wikimediafoundation.org/wiki/Special:FundraiserStatistics
>> വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ
>> കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു മാത്രല്ല. ശരാശരി
>> സംഭാവന താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
>>
>>
>> 2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
>>
>> മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ
>>> അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം എന്നു വിചാരിക്കുന്നു.
>>>
>>>
>>> 2011/11/16 Anivar Aravind <anivar(a)movingrepublic.org>
>>>
>>>>
>>>>
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&…
>>>>
>>>> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു്
>>>>
>>>> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി
>>>> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.
>>>>
>>>> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന്
താഴെപ്പറയുന്ന
>>>> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍ തുക
>>>> അപ്ഡേറ്റ് ചെയ്തൂടെ
>>>>
>>>> 100 250 500 1000
>>>> 2000 3000 5000
>>>>
>>>> 2011/11/16 സുനിൽ (Sunil) <vssun9(a)gmail.com>om>:
>>>> >
>>>> >
>>>>
https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
>>>> > 2011/11/9 സുനിൽ (Sunil) <vssun9(a)gmail.com>
>>>> >>
>>>> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം
>>>> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ
>>>> തിരുത്താം
>>>> >>
>>>> >> 2011/11/9 Santhosh Thottingal
<santhosh.thottingal(a)gmail.com>
>>>> >>>
>>>> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ.
>>>> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്.
>>>> >>>
>>>> >>> -സന്തോഷ്.
>>>> >>> _______________________________________________
>>>> >>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>> >>> email: Wikiml-l(a)lists.wikimedia.org
>>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>> >>
>>>> >
>>>> >
>>>> > _______________________________________________
>>>> > Wikiml-l is the mailing list for Malayalam Wikimedia Projects
>>>> > email: Wikiml-l(a)lists.wikimedia.org
>>>> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>> >
>>>> >
>>>>
>>>>
>>>>
>>>> --
>>>> "[It is not] possible to distinguish between 'numerical'
and
>>>> 'nonnumerical' algorithms, as if numbers were somehow different
from
>>>> other kinds of precise information." - Donald Knuth
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>
>