പ്രിയരേ..
എല്ലാവര്ക്കും ക്ഷേമം നേരുന്നു.
വിക്കിമീഡിയ മൂവ്മെന്റ് സ്ട്രാറ്റജിയുമായി ബന്ധപ്പെട്ട പേജുകള്‍
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് വരികയാണ്.ഈ ഉദ്യമത്തില്‍ താങ്കളും
പങ്കാളിയാകുമല്ലോ.
വിവര്‍ത്തനം ചെയ്യേണ്ട പേജുകളുടെ ചില കണ്ണികള്‍ താഴെ കൊടുക്കുന്നു.
https://meta.m.wikimedia.org/wiki/Movement_Charter/Content/Values_%26_Princ…
https://meta.m.wikimedia.org/wiki/Movement_Charter/Content/Roles_%26_Respon…
ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
അക്ബറലി.