പ്രിയരേ.. എല്ലാവര്ക്കും ക്ഷേമം നേരുന്നു.
വിക്കിമീഡിയ മൂവ്മെന്റ് സ്ട്രാറ്റജിയുമായി ബന്ധപ്പെട്ട പേജുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് വരികയാണ്.ഈ ഉദ്യമത്തില്‍ താങ്കളും പങ്കാളിയാകുമല്ലോ. വിവര്‍ത്തനം ചെയ്യേണ്ട പേജുകളുടെ ചില കണ്ണികള്‍ താഴെ കൊടുക്കുന്നു. https://meta.m.wikimedia.org/wiki/Movement_Charter/Content/Values_%26_Princi... https://meta.m.wikimedia.org/wiki/Movement_Charter/Content/Roles_%26_Respons...
ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ, അക്ബറലി.