*മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാൻ മറ്റെന്തെങ്കിലും
കാരണങ്ങളുണ്ടാകുമോ? *
താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കിൽ എല്ലാം അറിയുന്നവരാണ്
ഞങ്ങൾ എന്നൊരു ഭാവവും ആയിരിക്കാം...
2011/10/11 Chinchu C <chinchu.c(a)gmail.com>
സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം
കാര്യങ്ങളില്‍ ചര്‍ച്ച
നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ പറ്റി അധ്യാപകര്‍ക്ക്
പരിശീലനം നല്കാന് പ്രവര്‍ത്തകര്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ സഹകരിച്ചേക്കും.
2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ?
സര്‍വ്വകലാശാല തലത്തില്‍
ആലോചിക്കണം എന്നാണോ .
2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
2011/10/10 Dinesh Vellakkat <dvellakat(a)gmail.com>
നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും
കണ്ടറിയാം
2011/10/10 Anoop <anoop.ind(a)gmail.com>
> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം സിലബസ്സിന്റെ ആറാം
> സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു ഇലക്റ്റീവ് കോഴ്സ് പഠിക്കാനുണ്ട്. അതില്‍
> വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും
> പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ സോഫ്റ്റ്വെയറുകളെക്കുറിച്ചും, വിക്കി
> എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കണം എന്നും സിലബസില്‍
> കാണുന്നുണ്ട്. സിലബസ് കാണുവാന്‍ :
>
http://www.universityofcalicut.info/syl/Malayalam_Sylla_16.pdf പേജ്
> 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ
> പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.
>
> ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ പഠിപ്പിക്കുന്നുണ്ടാകുമോ?
> ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ് അദ്ധ്യാപകര്‍ക്കും,
> വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും മറ്റു
> സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ?
>
> അനൂപ്
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
>
>
>
-
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Yours cordially
Dr.Fuad Jaleel
--
Yours cordially
Dr.Fuad Jaleel
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards,
Chinchu.C,
Cochin University of Science and Technology,
Kochi- 682 022
09947215713
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|8547721916*