സുനില്‍, പ്രധാന താള് തെറ്റും പ്രധാനതാള്‍ ശരിയുമാകുന്നതു് ഏതു വ്യാകരണനിയമം കൊണ്ടാണെന്നു് അറിഞ്ഞാല്‍ കൊള്ളാം.
2008/9/22 സുനില്‍ vssun9@gmail.com
പ്രധാനതാള്‍ എന്നതാണ് വ്യാകരണപരമായി ശരി.
@ശ്രീജിത്.. പ്രഥമതാള്‍ = ആദ്യത്തെ താള് എന്നല്ലേ? മുഖ്യമായ എന്ന അര്‍ത്ഥം വരുന്നുണ്ടോ?
vssun@mlwiki
2008/9/21 Sreejith K. sreejithk2000@gmail.com
പ്രധാന താള് എന്നാണോ പ്രദമ താള് എന്നാണോ കൂടുതല്‍ യോജിക്കുക?
- ശ്രീജിത്ത് കെ
2008/9/20 Sidharthan P sidharthan.p@gmail.com
മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ *പ്രധാനതാള്‍* എന്ന ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് *പ്രധാന താള്* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് *പ്രധാന താള്* എന്നാണ്. ഇതില്‍ ഏതാണ് ശരി?
*പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ?
സിദ്ധാര്ത്ഥന്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l