സുഹൃത്തുക്കളേ,
യൂണിവേഴ്സല്‍ ലാംഗ്വേജ് സെലക്ടര്‍ (ULS) എന്ന ചേര്‍പ്പ് വിക്കിപീഡിയയില്‍
നിലവില്‍ വന്നതിനുശേഷം കണ്ടുവരുന്ന പ്രശ്നങ്ങള്‍ പരഹരിക്കാനായി സാങ്കേതിക
പഞ്ചായത്തില്‍
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
ചര്‍ച്ച നടക്കുന്നു. താല്പര്യമുള്ളവര് അഭിപ്രായം പങ്കുവെയ്കുമല്ലോ...
സുജിത്ത്
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841