സുഹൃത്തുക്കളേ, യൂണിവേഴ്സല്‍ ലാംഗ്വേജ് സെലക്ടര്‍ (ULS) എന്ന ചേര്‍പ്പ് വിക്കിപീഡിയയില്‍ നിലവില്‍ വന്നതിനുശേഷം കണ്ടുവരുന്ന പ്രശ്നങ്ങള്‍ പരഹരിക്കാനായി സാങ്കേതിക പഞ്ചായത്തില്‍ ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29#.E0.B4.A1.E0.B5.80.E0.B4.AB.E0.B4.BE.E0.B5.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8D_.E0.B4.AB.E0.B5.8B.E0.B4.A3.E0.B5.8D.E0.B4.9F.E0.B5.8D_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B5.8D.E0.B4.A8.E0.B4.82ഒരു ചര്‍ച്ച നടക്കുന്നു. താല്പര്യമുള്ളവര് അഭിപ്രായം പങ്കുവെയ്കുമല്ലോ...
സുജിത്ത്