ചള്ളിയാനൊന്നു ആക്ടീവാകുകയാണെങ്കില് നമുക്കൊരു പഠനശിബിരം ചാലക്കുടിയിലും നടത്താം. ഓണത്തിനടുപ്പിച്ച് ഒരാഴ്ച നാട്ടിലുണ്ടാവും. ആ സമയത്ത് ഒന്ന് ശ്രമിച്ചാലോ?
2010/7/10 Challiyan challiyan@gmail.com:
പങ്കെടുക്കാന്‍ താല്പര്യമുണ്ട്. അത്യാവശ്യം പടമെങ്കിലും പിടിക്കാനും.
-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l