1. അത്താണിയെക്കുറിച്ച് ലേഖനം ഇവിടെയുണ്ട്http://ml.wikipedia.org/wiki/%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B4%BFപ്രധാനമായും ഒരു ചിത്രത്തിന്റെ കുറവാണ് അതിലുള്ളത്. 2. ഇടവഴിയെക്കുറിച്ച് താങ്കൾ തുടങ്ങിയ ലേഖനം കണ്ടു. കൂടുതൽ വിവരങ്ങൾ ചേർക്കുക.
2010/7/18 subabu ariyallur subabu.p7@gmail.com
ഞാന്‍ ഇവിടെ പുതിയ രണ്ടു ലേഖനങ്ങള്‍ എഴുതാന്‍ വിചാരിക്കുന്നു കേരളത്തില്‍ നിന്നും അന്യം നിന്ന് പോയ ചുമട് താങ്ങുന്ന* അത്താണി* കളെക്കുറിച്ചും *ഇടവഴി*കലെക്കുരിച്ചും എന്തെങ്കിലും അഭിപ്രായങ്ങലുണ്ടെങ്കില് അറിയിക്കുക -- subabuariyallur
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l