1. അത്താണിയെക്കുറിച്ച് ലേഖനം ഇവിടെയുണ്ട് പ്രധാനമായും ഒരു ചിത്രത്തിന്റെ കുറവാണ് അതിലുള്ളത്.
  2. ഇടവഴിയെക്കുറിച്ച് താങ്കൾ തുടങ്ങിയ ലേഖനം കണ്ടു. കൂടുതൽ വിവരങ്ങൾ‌ ചേർക്കുക.

2010/7/18 subabu ariyallur <subabu.p7@gmail.com>
ഞാന്‍ ഇവിടെ പുതിയ രണ്ടു ലേഖനങ്ങള്‍  എഴുതാന്‍ വിചാരിക്കുന്നു
 കേരളത്തില്‍ നിന്നും അന്യം നിന്ന് പോയ ചുമട് താങ്ങുന്ന അത്താണി കളെക്കുറിച്ചും  ഇടവഴികലെക്കുരിച്ചും
എന്തെങ്കിലും അഭിപ്രായങ്ങലുണ്ടെങ്കില്‍ അറിയിക്കുക
--
subabuariyallur

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l