ഇത് കടമ്മനിട്ട വാസുദേവന് പിള്ള തന്നെയാണ്. (ഇവിടെ നോക്കൂ: http://www.mathrubhumi.com/pathanamthitta/news/842470-local_news-Panthalam-%... ) വയലാ വാസുദേവന് പിള്ള ഇവിടെയുണ്ട്.(http://www.keralabhooshanam.com/?p=95926)
2012, ആഗസ്റ്റ് 15 7:26 pm ന്, Sreejith K. sreejithk2000@gmail.com എഴുതി:
ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത് തന്നെയാണോ?
http://en.wikipedia.org/wiki/Kadammanitta_Vasudevan_Pillai
ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു സംശയം.
- ശ്രീജിത്ത് കെ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l