ഇത് കടമ്മനിട്ട വാസുദേവന്‍ പിള്ള തന്നെയാണ്. (ഇവിടെ നോക്കൂ: http://www.mathrubhumi.com/pathanamthitta/news/842470-local_news-Panthalam-%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3%E0%B4%82.html)
വയലാ വാസുദേവന്‍ പിള്ള ഇവിടെയുണ്ട്.(http://www.keralabhooshanam.com/?p=95926)

2012, ആഗസ്റ്റ് 15 7:26 pm ന്, Sreejith K. <sreejithk2000@gmail.com> എഴുതി:
ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത് തന്നെയാണോ?

http://en.wikipedia.org/wiki/Kadammanitta_Vasudevan_Pillai

ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു സംശയം.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l