thanks ഒരു സംശയം ചോദിച്ചോട്ടെ.. സാധാരണ യൂനികോഡ് ഫോണ്ടിൽ മലയാളത്തിന്റെ കൂടെ ഇംഗ്ലീഷു അക്ഷരങ്ങളും കിട്ടുമല്ലോ. ഇതുപോലെ മറ്റു ഭാഷകൾ കിട്ടില്ലെ?
2015-04-13 23:05 GMT+05:30 manoj k manojkmohanme03107@gmail.com:
---------- Forwarded message ---------- From: "Anivar Aravind" anivar.aravind@gmail.com Date: 13 Apr 2015 11:27 Subject: [smc-discuss] പുതിയ തലക്കെട്ടു ഫോണ്ട് - ഉറൂബ് To: "Discussion list of Swathanthra Malayalam Computing" < discuss@lists.smc.org.in> Cc:
തലക്കെട്ടുകള്‍ക്കനുയോജ്യമായ പുതിയൊരു ഫോണ്ടുകൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്നു. ഉറൂബ് എന്നു പേരിട്ടിട്ടുള്ള ഈ ഫോണ്ടിന്റെ രൂപകല്പന ഹുസൈന് കെ.എച്ച് ആണു്. പ്രശസ്ത മലയാള സാഹിത്യകാരനായിരുന്ന പി.സി. കുട്ടികൃഷ്ണന്റെ https://ml.wikipedia.org/wiki/%E0%B4%89%E0%B4%B1%E0%B5%82%E0%B4%AC%E0%B5%8D തൂലികാനാമമാണു് ഉറൂബ്. അദ്ദേഹത്തിന്റെ 'ഉമ്മാച്ചു' https://ml.wikipedia.org/wiki/%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81 എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണു് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്നില്‍ ഈ ഫോണ്ട് സമര്‍പ്പിയ്ക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്‍ലോഡിനും http://blog.smc.org.in/uroob-font/ സന്ദര്‍ശിയ്ക്കുകു
Swathanthra Malayalam Computing discuss Mailing List Project: https://savannah.nongnu.org/projects/smc Web: http://smc.org.in | IRC : #smc-project @ freenode discuss@lists.smc.org.in http://lists.smc.org.in/listinfo.cgi/discuss-smc.org.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l