thanks 
ഒരു സംശയം ചോദിച്ചോട്ടെ..
സാധാരണ യൂനികോഡ് ഫോണ്ടിൽ മലയാളത്തിന്റെ കൂടെ ഇംഗ്ലീഷു അക്ഷരങ്ങളും കിട്ടുമല്ലോ. ഇതുപോലെ മറ്റു ഭാഷകൾ കിട്ടില്ലെ?

2015-04-13 23:05 GMT+05:30 manoj k <manojkmohanme03107@gmail.com>:
---------- Forwarded message ----------
From: "Anivar Aravind" <anivar.aravind@gmail.com>
Date: 13 Apr 2015 11:27
Subject: [smc-discuss] പുതിയ തലക്കെട്ടു ഫോണ്ട് - ഉറൂബ്
To: "Discussion list of Swathanthra Malayalam Computing" <discuss@lists.smc.org.in>
Cc:

തലക്കെട്ടുകള്‍ക്കനുയോജ്യമായ പുതിയൊരു ഫോണ്ടുകൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്നു. ഉറൂബ് എന്നു പേരിട്ടിട്ടുള്ള ഈ ഫോണ്ടിന്റെ രൂപകല്പന ഹുസൈന്‍ കെ.എച്ച് ആണു്. പ്രശസ്ത മലയാള സാഹിത്യകാരനായിരുന്ന പി.സി. കുട്ടികൃഷ്ണന്റെ തൂലികാനാമമാണു് ഉറൂബ്. അദ്ദേഹത്തിന്റെ 'ഉമ്മാച്ചു' എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണു് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്നില്‍ ഈ ഫോണ്ട് സമര്‍പ്പിയ്ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്‍ലോഡിനും http://blog.smc.org.in/uroob-font/ സന്ദര്‍ശിയ്ക്കുകു



_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+919544236401
"May God reward you [with] goodness."