കേരളസര്‍ക്കാറിന്റെ ഉടമസ്ഥതതില്‍ പ്രസിദ്ധീകരിക്കുന്ന* മലയാളം സര്‍വ്വവിജ്ഞാനകോശത്തിന്റെ* (http://sarvavijnanakosam.gov.in/) *പ്രിന്റഡ് എഡിഷന്* ഈ മെയിലിങ് ലിസ്റ്റില്‍ ഉള്ള ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടോ?
ഉണ്ടെങ്കില്‍ ദയവായി എനിക്ക് ഒരു മറുപടി മെയില്‍ അയക്കുക.
ഷിജു