കേരളസര്‍‌ക്കാറിന്റെ ഉടമസ്ഥതതില്‍ പ്രസിദ്ധീകരിക്കുന്ന മലയാളം സര്‍‌വ്വവിജ്ഞാനകോശത്തിന്റെ (http://sarvavijnanakosam.gov.in/) പ്രിന്റഡ് എഡിഷന്‍ ഈ മെയിലിങ് ലിസ്റ്റില്‍ ഉള്ള ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടോ?

ഉണ്ടെങ്കില്‍ ദയവായി എനിക്ക് ഒരു മറുപടി മെയില്‍ അയക്കുക.


ഷിജു