> ഈ
> വിക്കികളിൽ താപര്യമുള്ള സമൂഹത്തെ വളർത്തിയെടുക്കൻ നമുക്ക് കഴിഞ്ഞിട്ടില്ല
> എന്നാണ് മലയാളം നേരിടുന്ന പ്രശ്നം.
>
> താൽപര്യമുള്ള 4-5 പേർ എങ്കിലും ഉണ്ടെങ്കിൽ ഈ പദ്ധതികൾക്ക് അനുമതി
> കിട്ടുകയും അത് ഇൻകുബേറ്ററിൽ നിന്ന് പുറത്ത് വരികയും ചെയ്യും. പക്ഷെ 4-5
> പേർക്ക് താൽപര്യം ഉണ്ടെന്ന് എങ്ങനെ തെളിയിക്കും? അതിനു് ഈ 4-5 പേർ
> ക്രമമായി
> പ്രസ്തുത ഇൻകുബേറ്റർ വിക്കിയിൽ സംഭാവന ചെയ്യണം. അതിൽ അങ്ങനെയുള്ള കുറച്ച്
> പേരെ
> കണ്ടെത്തൂ. ഇപ്പോൾ വിക്കി പീഡിയയിൽ സംഭാവനചെയ്യുന്നവർ തന്നെ മറ്റ് എല്ലാ
> മലയാളം വിക്കികളിലും സംഭാവന ചെയ്യണം എന്ന് ശഠിക്കുന്നത് ശരിയല്ല.
> വിക്കിഗ്രന്ഥശാലയ്ക്കും, വിക്കീനിഘണ്ടുവിനും വിക്കിപീഡിയയിൽ നിന്ന്
> വേറിട്ട്
> സ്വന്തം സമൂഹം വളർത്തിയ പോലെ മറ്റ് വിക്കിസംരംഭങ്ങൾക്കും പറ്റണം
>
>
> വിക്കിന്യൂസ് മലയാള ജേർണലിസം വിദ്യാർത്ഥികൾക്ക് നന്നായി ഉപയോഗിക്കാവുന്ന
> മികച്ച ഒരു വിക്കിയാണ്.
>
> അതെ പോലെ നൂറുകണക്കിനു യാത്രവിവരണക്കാർ ഉള്ള മലയാളബ്ലോഗ് ലോകത്ത് നിന്ന്
> വിക്കിവോയേജിനു താൽപര്യമുള്ളവരേയും കണ്ടേത്താം. ഞാൻ ഈ വഴിക്ക് ഒന്ന്
> ശ്രമിച്ചിരുന്നു. പക്ഷെ മലയാളത്തിൽ ഇതിന്റെ പ്രാധാന്യം അവർക്ക്
> മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു. എന്തായാലും പ്രസ്തുത വിക്കികളിൽ
> താൽപര്യമുള്ള കുറച്ച് പേർ വേണം.
>
>
>
>
> 2013/2/10 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
>
> ഇതോടൊപ്പമോ ഇതിലധികമോ പ്രാധാന്യമുള്ള പദ്ധതിയാണു് മലയാളം വിക്കിവോയേജും.
>> അടയിരിക്കാനുദ്ദേശിക്കുന്ന മുട്ടകളുടെ കൂട്ടത്തിലേക്ക് ഇതു കൂടി..
>>
>>
http://incubator.wikimedia.org/wiki/Wy/ml/Main_Page
>>
>> ~അഖിലൻ
>>
>> Sent from Mobile
>> On 10 Feb 2013 01:04, "Prince Mathew"
<mr.princemathew(a)gmail.com>
>> wrote:
>>
>>> വാർത്തകൾക്കും വിവാദങ്ങൾക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇക്കാലത്ത്,
>>> നമ്മുടെ മലയാളം
>>>
വിക്കിന്യൂസ്<http://incubator.wikimedia.org/wiki/Wn/ml>ഇപ്പോഴും
>>> ഇൻകുബേറ്ററിൽത്തന്നെ കിടക്കുന്നത് മൊത്തം മലയാളികൾക്കും നാണക്കേടാണ്.
>>> എല്ലാവരുംകൂടി ഒന്നു സഹകരിച്ചാൽ നമുക്കാ മുട്ട വിരിയിച്ചെടുത്തുകൂടേ?
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: