പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു. ഇപ്പോഴത്
സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
>
http://wikimediafoundation.org/wiki/Special:FundraiserStatistics
> വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ കഴിഞ്ഞ
> വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു മാത്രല്ല. ശരാശരി സംഭാവന
> താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
>
>
> 2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
>
> മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ
>> അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം എന്നു വിചാരിക്കുന്നു.
>>
>>
>> 2011/11/16 Anivar Aravind <anivar(a)movingrepublic.org>
>>
>>>
>>>
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&…
>>>
>>> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു്
>>>
>>> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി
>>> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.
>>>
>>> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന്
താഴെപ്പറയുന്ന
>>> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍ തുക
>>> അപ്ഡേറ്റ് ചെയ്തൂടെ
>>>
>>> 100 250 500 1000
>>> 2000 3000 5000
>>>
>>> 2011/11/16 സുനിൽ (Sunil) <vssun9(a)gmail.com>om>:
>>> >
>>> >
>>>
https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
>>> > 2011/11/9 സുനിൽ (Sunil) <vssun9(a)gmail.com>
>>> >>
>>> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം
>>> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ
>>> തിരുത്താം
>>> >>
>>> >> 2011/11/9 Santhosh Thottingal <santhosh.thottingal(a)gmail.com>
>>> >>>
>>> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ.
>>> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്.
>>> >>>
>>> >>> -സന്തോഷ്.
>>> >>> _______________________________________________
>>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >>> email: Wikiml-l(a)lists.wikimedia.org
>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >
>>> >
>>> > _______________________________________________
>>> > Wikiml-l is the mailing list for Malayalam Wikimedia Projects
>>> > email: Wikiml-l(a)lists.wikimedia.org
>>> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >
>>> >
>>>
>>>
>>>
>>> --
>>> "[It is not] possible to distinguish between 'numerical' and
>>> 'nonnumerical' algorithms, as if numbers were somehow different from
>>> other kinds of precise information." - Donald Knuth
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>