തമിഴില്‍ തെലുങ്ക് എന്നാണ് http://ta.wikipedia.org/wiki/%E0%AE%A4%E0%AF%86%E0%AE%B2%E0%AF%81%E0%AE%99%E...
എന്നാല്‍ ഹിന്ദിയില്‍ തെലുഗ് എന്നാണ് കാണുന്നത്. http://hi.wikipedia.org/wiki/%E0%A4%A4%E0%A5%87%E0%A4%B2%E0%A5%81%E0%A4%97%E...
മറ്റൊരു രസകരമായ കാര്യം മലയാളം വിക്കിയില്‍ ഇങ്ങനെയാണ് പറയുന്നത് എന്നാണ്. *ഇന്ത്യന്‍http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AFസംസ്ഥാനമായ ആന്ധ്രാപ്രദേശില്‍http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%87%E0%B4%B6%E0%B5%8Dസംസാരിക്കുന്ന ഭാഷയാണ് http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B7 തെലുഗു(తెలుగు - Telugu എന്ന് ആംഗലേയം). മലയാളികള്‍ ഈ ഭാഷാനാമം പൊതുവേ തെലുങ്ക് എന്നു തെറ്റായി ഉച്ചരിക്കുന്നു.* Ref: http://ml.wikipedia.org/wiki/Telugu
അപ്പൊ തെലുഗ് അല്ലേ നല്ലത്?
- ശ്രീജിത്ത് കെ
2009/1/15 V K Adarsh adarshpillai@gmail.com
പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും തെലുങ്ക് എന്ന് തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
2009/1/15 Sreejith K. sreejithk2000@gmail.com
മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്. മറ്റ്
ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് എന്നുതന്നെയാണ്. ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
- ശ്രീജിത്ത് കെ
2009/1/15 Anoop anoop.ind@gmail.com
തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8Dതെലുങ്ക്ചലച്ചിത്ര അഭിനേതാക്കള്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8Dഏതാണു ശരി? -- With Regards, Anoop anoop.ind@gmail.com
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- sincerely yours
V K Adarsh __________________________________ Off: Lecturer, Dept:of Mechanical Engineering,Younus college of Engg & Technology,Kollam-10 & web admin of http://urjasamrakshanam.org
Res: 'adarsh',Vazhappally,Umayanalloor P.O ,Kollam Mob: 093879 07485 blog: www.blogbhoomi.blogspot.com
Environment friendly Request: "Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l