എന്നാല്‍ ഹിന്ദിയില്‍ തെലുഗ് എന്നാണ് കാണുന്നത്.
മറ്റൊരു രസകരമായ കാര്യം മലയാളം വിക്കിയില്‍ ഇങ്ങനെയാണ് പറയുന്നത് എന്നാണ്.
*ഇന്ത്യന്‍<http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF>സംസ്ഥാനമായ
ഭാഷയാണ് <http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B7>
തെലുഗു(తెలుగు - Telugu എന്ന് ആംഗലേയം). മലയാളികള്‍ ഈ ഭാഷാനാമം പൊതുവേ
തെലുങ്ക് എന്നു തെറ്റായി ഉച്ചരിക്കുന്നു.*
Ref:
അപ്പൊ തെലുഗ് അല്ലേ നല്ലത്?
- ശ്രീജിത്ത് കെ
2009/1/15 V K Adarsh <adarshpillai(a)gmail.com>
പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര
പ്രസിദ്ധീകരണങ്ങളും തെലുങ്ക് എന്ന്
തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം വരെയെങ്കിലും
തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
2009/1/15 Sreejith K. <sreejithk2000(a)gmail.com>
മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്. മറ്റ്
ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ്
എന്നുതന്നെയാണ്.
ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
- ശ്രീജിത്ത് കെ
2009/1/15 Anoop <anoop.ind(a)gmail.com>
തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>തെലുങ്ക്ചലച്ചിത്ര
അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E…
ശരി?
--
With Regards,
Anoop
anoop.ind(a)gmail.com
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
sincerely yours
V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
Technology,Kollam-10
& web admin of
http://urjasamrakshanam.org
Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485 blog:
www.blogbhoomi.blogspot.com
********************************************
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l