എന്റെ അഭിപ്രായം പറഞ്ഞു. :-). ബാക്കി താങ്കൾക്ക് വിടുന്നു.
2011/11/9 Anilkumar KV <anilankv(a)gmail.com>
2011/11/9 സുനിൽ (Sunil) <vssun9(a)gmail.com>
ഉപയോക്താക്കളെ വിക്കിപീഡിയ വിവിധ തലങ്ങളായി
കാണുന്നില്ല. വിശ്വസ്തരായി
വിക്കി സമൂഹം കരുതുന്ന ചില ഉപയോക്താക്കൾ സാങ്കേതികകാര്യങ്ങൾ ചെയ്യാനുള്ള
സൗകര്യം മാത്രം നൽകുന്നേയുള്ളൂ.
അതൊരു അപേക്ഷികമായ വിലയിരുത്തലല്ലേ ?
ഇതിനെ ഔദ്യോഗികസ്ഥാനക്രമവുമായി താരതമ്യം
ചെയ്യാനാവില്ല.
അതേപോലെ വിക്കിയിലേക്കുള്ള സംഭാവനകളെ
ആദരിക്കലും ഔദ്യോഗികസ്ഥാനക്രമവുമായി
താരതമ്യം ചെയ്യേണ്ടതുണ്ടോ ?
- അനില്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l