http://ml.wikipedia.org/wiki/E.K._Janaki_Ammal
ലേഖനം വിപുലീകരിക്കാന്‍ ശ്രമിക്കുക. ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിലെ വിവരങ്ങള്‍ സഹായകമാകും
-റസിമാന്‍
2012/10/27 Adarsh VK adarshpillai@gmail.com:
കേരളത്തില്‍ നിന്നു തന്നെയുള്ള ഒരു വനിതാ ശാസ്ത്രജ്ഞയുടെ - ഇ കെ ജാനകിയമ്മാള്‍
- വിവരം ചേര്‍ക്കുന്നത് ഉചിതമാകും. ഡോ. ബി ഇക്ബാല്‍ എഴിതിയ കേരള
ശാസ്ത്രപ്രതിഭകള്‍ എന്ന പുസ്തകത്തില്‍ ജാനകിയമ്മാളിന്റെ ജീവിത രേഖ ഉണ്ട്. പുസ്തകം എന്റെ പക്കല്‍ ഉണ്ടോ എന്ന് നോക്കാം. ഇ മെയില്‍ ഇക്ബാല്‍ ഡോക്ടര്‍ക്ക് കൂടി മാര്‍ക്ക് ചെയ്യുന്നു. സാറിന്റെ കയ്യില്‍ സോഫ്ട് കോപ്പി ഉണ്ടെങ്കില്‍ തരട്ടെ